ഉദ്യോഗസ്ഥ അഴിമതി പരാതിപ്പെടാന്‍ ഫോര്‍ ദി പീപ്പിളുമായി പിണറായി സര്‍ക്കാര്‍

ഉദ്യോഗസ്ഥ അഴിമതി പരാതിപ്പെടാന്‍ ഫോര്‍ ദി പീപ്പിള്‍ എന്ന വെബ്സൈറ്റ് പിണറായി സര്‍ക്കാര്‍ തുടങ്ങും. ഇത് ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് തദ്ദേശ വകുപ്പുമന്ത്രി മന്ത്രി കെ. ടി . ജലീല്‍ അറിയിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആര് കൈക്കൂലി ആവശ്യപ്പെട്ടാലും ന്യായമായ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാതിരുന്നാലും ജനങ്ങള്‍ക്ക് ഈ വെബ്സൈറ്റിലൂടെ പരാതിപ്പെടാം. കെട്ടിട നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ കെട്ടിട നിര്‍മ്മാണ അപേക്ഷകളും ഓണ്‍ൈലന്‍ ആക്കുകയാണ്.

prp

Related posts

Leave a Reply

*