പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് നിലവാരത്തില്‍ പെട്രോള്‍, ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 78.47 രൂപയിലെത്തി. 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡീസല്‍ വിലയും സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസലിന് ലിറ്ററിന് 71.33 രൂപയാണ്.

 

രാജ്യാന്തര തലത്തില്‍ അസംസ്കൃത എണ്ണവില ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ലൈ ഒ​ന്നി​നാ​ണ് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​ക​ള്‍ പ്ര​തി​ദി​നം മാ​റ്റാ​ന്‍ ആ​രം​ഭി​ച്ച​ത്. യു​പി​എ ഭ​ര​ണ​കാ​ല​ത്ത് കു​റ​ച്ച എ​ക്സൈ​സ് തീ​രു​വ പു​നഃ​സ്ഥാ​പി​ച്ച​തു​മൂ​ലം വി​ല പ​ഴ​യ റി​ക്കാ​ര്‍​ഡു​ക​ളെ​ല്ലാം മ​റി​ക​ട​ന്നു കു​തി​ച്ചു​യ​രു​ക​യാ​ണ്.

 

prp

Related posts

Leave a Reply

*