സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് ആറു പൈസ വര്‍ധിച്ച്‌ 78.03 പൈസയായി.

    ഡീസലിന് പത്ത് പൈസ വര്‍ധിച്ച്‌ 70.82 പൈസയില്‍ വ്യാപാരം പുരോഗമിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു

prp

Related posts

Leave a Reply

*