ഇന്ധന വിലയില്‍ നേരിയ വര്‍ദ്ധനവ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പു​തു​ക്കി​യ നി​ര​ക്ക് പ്ര​കാ​രം രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 81.68 രൂ​പ​യാ​ണ് വി​ല. ഡീ​സ​ലി​ന് 73.24 രൂ​പ​യും ന​ല്‍​ക​ണം. മും​ബൈ​യി​ല്‍ പെ​ട്രോ​ളി​ന് 87.14 രൂ​പ​യും ഡീ​സ​ലി​ന് 76.74 രൂ​പ​യു​മാ​ണ് വി​ല

കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 83.68 രൂ​പ​യും ഡീ​സ​ലി​ന് 77.16 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 85.02 രൂ​പ​യും ഡീ​സ​ലി​ന് 78.41 രൂ​പ​യു​മാ​ണ് വി​ല

prp

Related posts

Leave a Reply

*