പ​ഞ്ചാ​ബി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​റ്റ​ലി​യി​ല്‍ നി​ന്ന് ബു​ധ​നാ​ഴ്ച തി​രി​ച്ചെ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

അ​മൃ​ത്സ​റി​ലെ ഗു​രു​നാ​നാ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡേ​ക്ട​ര്‍​മാ​രാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. പ്രാ​ഥ​മി​ക ര​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വ് ഫ​ലം ല​ഭി​ച്ച​ത്. ഇ​രു​വ​രും ഇ​പ്പോ​ള്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലാ​ണ്.

ഇ​രു​വ​രു​ടേ​യും ര​ക്ത​സാ​ന്പി​ളു​ക​ള്‍ ര​ണ്ടാ​മ​തും പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​ന്‍റെ ഫ​ലം ഞാ​യ​റാ​ഴ്ച വ​രു​മെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ ഇ​തു​വ​രെ 31 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

prp

Leave a Reply

*