കനത്തമഴ:പമ്ബ ഡാം തുറന്നേക്കും; മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

പത്തനംതിട്ട> വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്ന്ന് ജലനിരപ്പ് ഉയര്ന്നതിനാല് പമ്ബാ ഡാം തുറക്കാന് സാധ്യത. പമ്ബ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്ട്ട് ലവല് 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പുലര്ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര് എത്തിയതിനാല് നീല അലര്ട്ട് പ്രഖ്യാപിച്ചു. പമ്ബാ നദിയുടെ തീരത്തള്ളവര് ജാഗ്രത പുലര്ത്തണം.

മൂഴിയാര്‍ അണക്കെട്ടിന്റെ ഒന്നും മൂന്നും ഷട്ടറുകള്‍ പത്ത് സെ.മീ വീതം ഇന്നുയര്‍ത്തി ഉയര്‍ത്തി. ആകെ 20 സെന്‍റീമീറ്റാറാണ് ഉയര്‍ത്തിയത്.

prp

Leave a Reply

*