Ozone ഗ്രൂപ്പിൻറെ VERDANA പ്രീമിയം വില്ല പ്ലോട്ടുകൾ ആകർഷകമായ ലോഞ്ചിങ്ങ് ഓഫ്റോടെ സ്വന്തമാക്കാം. North Banglore ൽ Clarks Exotica Resort നു എതിർവശം ആധുനിക രീതിയിൽ ഡെവലപ്പ് ചെയ്തിരിക്കുന്ന ഈ വില്ലാ പ്ലോട്ടുകൾ ഇൻവെസ്റ്റ്മെന്റെിനും ഭവനനിർമാണത്തിനും തികച്ചും അനുയോജ്യമാണ്. 67 പ്ലോട്ടുകൾ 1200 sqft മുതൽ 1800 sqft വരെ വിവിധ വിസ്തൃതിയില്‍ ഈ പ്രൊജക്ടില്‍ ലഭ്യമാണ് .
18 മീറ്റർ അപ്പ്രോച്ച് റോഡ് , 1279 മീറ്റർ ഇന്റെണൽ റോഡുകളും നൽകി ആകര്‍ഷകമാക്കിയിരിക്കുന്ന ഈ പ്രൊജക്ടില്‍ ഇലക്ട്രിക്കൽ, വാട്ടർ കണക്ഷൻ തുടങ്ങിയവക്കുളള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ഒരു കമ്മ്യൂണിറ്റി അർബൻ ലൈഫ്സ്റ്റെയിലിനുതകുന്ന അമിനിറ്റിസ് ആയ ജിം, ബില്ല്യാര്‍ഡ്സ്, ബാസ്കെറ്റ് ബോള്‍ കോര്‍ട്ട്, ഗ്രീന്‍ സ്പേസ്, ക്ലബ് ഹൗസ് & സ്വിമ്മിംഗ് പൂള് എന്നിവ ഉൾപ്പെടുത്തി വിഭാവനം ചെയ്തിരിക്കുന്ന ഈ പ്രൊജക്ട് ഇന്വെസ്റ്റ്മെന്റെിനും ഭവനം നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്കും തികച്ചും ആകർഷകമാണ്.
3 കിലോമീറ്റര്‍ ചുറ്റളവില്‍ എയര്‍പോര്‍ട്ട്, yelahanka റെയില്‍വേ സ്റ്റേഷന്, ആസ്റ്റെര് സി എം ഐ ഹോസ്പിറ്റല്‍, cytechare ഹോസ്പിറ്റല്‍, കനേഡിയന്‍ ഇന്റെര്‍നാഷ്ണല്‍ സ്കൂള്‍, Ryan
ഇന്റെര്‍നാഷ്ണല്‍ സ്കൂള്‍, ഐ റ്റി ഫാക്ടറി, ടെക് പാര്‍ക്ക് തുടങ്ങിയ സ്ഥിതിചെയ്യുന്നു.
ലോഞ്ചിങ്ങ് ഓഫ്റോടെ VERDANA ബുക്ക് ചെയാന്‍:
