Ozone ഗ്രൂപ്പിൻറെ VERDANA പ്രീമിയം വില്ല പ്ലോട്ടുകൾ ആകർഷകമായ ലോഞ്ചിങ്ങ് ഓഫ്‌റോടെ സ്വന്തമാക്കാം. North Banglore ൽ Clarks Exotica Resort നു എതിർവശം ആധുനിക രീതിയിൽ ഡെവലപ്പ് ചെയ്തിരിക്കുന്ന ഈ വില്ലാ പ്ലോട്ടുകൾ ഇൻവെസ്റ്റ്മെന്‍റെിനും ഭവനനിർമാണത്തിനും തികച്ചും അനുയോജ്യമാണ്. 67 പ്ലോട്ടുകൾ 1200 sqft മുതൽ 1800 sqft വരെ വിവിധ വിസ്തൃതിയില്‍ ഈ പ്രൊജക്ടില്‍ ലഭ്യമാണ് . 18 മീറ്റർ അപ്പ്രോച്ച് റോഡ് , 1279 മീറ്റർ ഇന്‍റെണൽ റോഡുകളും നൽകി ആകര്‍ഷകമാക്കിയിരിക്കുന്ന ഈ […]

