രാഹുൽ ഗാന്ധി – ഉമ്മൻചാണ്ടി കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാണ്ട് ഇന്ന് ചര്‍ച്ച നടത്തും. ദില്ലിയിലാണ് ചര്‍ച്ച നടക്കുക. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തെ ചൊല്ലി നേതൃത്വവുമായി കലഹിച്ച്‌ നില്‍ക്കുന്ന  ഉമ്മന്‍ചാണ്ടി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സംഘടന തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി ഉന്നയിക്കും എന്നാണ് സൂചന.

prp

Related posts

Leave a Reply

*