ഓണ്‍ലൈന്‍ ടാക്സി: സംസ്ഥാന വ്യാപകമാക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി വ്യാപകമാക്കണമെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് പരിഹാരം തേടിയുള്ള ഹ‍‍ര്‍ജിയാണ് ഇന്നലെ ഹൈക്കോടതിയില്‍ ജസ്റ്റിസ് ചിദംബരേഷിന്‍റെ ബെഞ്ചിലെത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ടാക്സികള്‍ അക്രമിക്കപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും, കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് പൊലീസ് എല്ലാ സംരക്ഷണവും നല്‍കുമെന്നും ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു.

prp

Related posts

Leave a Reply

*