റദ്ദാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയം അവസാനിച്ചു

11rupee1

റദ്ദാക്കിയ നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റിവാങ്ങാനുള്ള സമയം ഇന്നലെ അര്‍ദ്ധ രാത്രിയോടെ അവസാനിച്ചു. ഇനി ഈ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ മാത്രമേ കഴിയൂ.  ഇന്നലെ അര്‍ധരാത്രി മുതല്‍ 1000 രൂപ നോട്ട് അത്യാവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഇളവ് അവസാനിച്ചു. എന്നാല്‍, 500 രൂപ നോട്ട് ഡിസംബര്‍ 15 വരെ അത്യാവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാം. ഈ നോട്ടുകള്‍ ഡിസംബര്‍ 31 വരെ ബാങ്കുകള്‍ നിക്ഷേപമായി സ്വീകരിക്കും.

prp

Leave a Reply

*