എല്‍ഡിഎഫിന്‍റെ രാപ്പകല്‍ സമരം അവസാനിച്ചു

thoppayil1_thumb

തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് രാവിലെ 10 മണിക്ക് അവസാനിച്ചു.  ഇന്നലെ രാവിലെയാണ് തെരഞ്ഞെടുത്ത പ്രാദേശിക കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ സമരം തുടങ്ങിയത്. ഇതിന്‍റെ തുടര്‍ച്ചയായി തിങ്കളാഴ്ച ഇടതുമുന്നണി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.

prp

Leave a Reply

*