റദ്ദാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയം അവസാനിച്ചു

റദ്ദാക്കിയ നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റിവാങ്ങാനുള്ള സമയം ഇന്നലെ അര്‍ദ്ധ രാത്രിയോടെ അവസാനിച്ചു.