പഴയ കാമുകി എത്തി അതും ഹോട്ടലിൽ ഭാര്യയോടൊത്തു ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ ഭാര്യക്ക് കൊടുത്ത പണി അവസാനം വല്ലാത്തൊരു ചതിയായിപ്പോയി .
തമാശകൾ ഒക്കെ നല്ലതു തന്നെ പക്ഷെ അധികമായാൽ അമൃതും വിഷം എന്ന് പറയുന്ന പോലെ .പണി കൊടുക്കുമ്പോൾ കുറച്ചൊക്കെ മയത്തിൽ ആകാം അല്ലെ .വീഡിയോ കണ്ടു നോക്കു

