ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ വനിതകളുടെ പരിമിത ഓവര്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ മിത്താലി രാജും ടി20 സ്ക്വാഡിനെ ഹര്‍മ്മന്‍പ്രീത് കൗറും നയിക്കും.

ഏകദിന സ്ക്വാഡില്‍ യാസ്തിക ഭാട്ടിയയ്ക്കും ശ്വേത വര്‍മ്മയ്ക്കും ആദ്യമായി അവസരം ലഭിച്ചിട്ടുണ്ട്. മാര്‍ച്ച്‌ ഏഴു മുതല്‍ 17 വരെയാണ് ഏകദിന പരമ്ബര നടക്കുന്നത്. ടി20 മത്സരങ്ങള്‍ മാര്‍ച്ച്‌ 20, 21, 23 തീയ്യതികളില്‍ അരങ്ങേറും.

prp

Leave a Reply

*