പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയെച്ചൊല്ലി ചോദ്യോത്തരവേളതടസപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്നാരോപിച്ചാണ് നിയമസഭയില്‍ പ്രതിപക്ഷം ബഹളം ഉണ്ടാക്കിയത്. പ്രതിപക്ഷ എംഎൽഎമാർ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ബാനർ ഉയർത്തിക്കാട്ടുകയും ചെയ്ത് സഭ ബഹിഷ്കരിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*