എന്‍ഐഎ റെയ്ഡ്: കേരളത്തില്‍ 3 പേരും ബംഗാളില്‍ 6 പേരും അറസ്റ്റില്‍

കൊച്ചി: എറണാകുളത്തും ബംഗാളിലെ മുര്‍ഷിദാബാദിലും എന്‍ഐഎ റെയ്ഡ്. രണ്ടിടത്തുമായി 9 പേര പിടികൂടി. കേരളത്തില്‍ നിന്ന് 3 പേരും ബംഗാളില്‍ നിന്ന് 6 പേരെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

കേരളത്തില്‍ എന്‍ഐഎ പിടികൂടിയ 3 പേരും കുടുംബത്തോടൊപ്പം ഏറെ കാലമായി പെരുമ്ബാവൂരില്‍ താമസിച്ച്‌ ജോലി ചെയ്യുന്നവരാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം പന്ത്രണ്ട് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

പിടികൂടിയവര്‍ക്ക് അല്‍ഖാഇദയുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ ആരോപണം.

prp

Leave a Reply

*