കടല്‍​ക്കൊല: നാ​വി​ക​ര്‍ക്കെതിരായ നടപടി അവസാനിപ്പിക്കാമെന്ന്​ കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂ​​ഡ​​ല്‍​​ഹി: കേ​​ര​​ള​​ത്തി​​െന്‍റ തീ​​ര​​ക്ക​​ട​​ലി​​ല്‍ 2012ല്‍ ​​ര​​ണ്ടു മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ വെ​​ടി​​വെ​​ച്ചു കൊ​​ന്ന കേ​​സി​ല്‍ ഇ​​റ്റാ​​ലി​​യ​​ന്‍ നാ​​വി​​ക​​ര്‍​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ​ കേ​സ്​ ഇ​​ന്ത്യ കൈ​​കാ​​ര്യം ചെ​​യ്​​​ത രീ​​തി രാജ്യാന്തര ട്രൈബ്യൂണല്‍ ശ​​രി​​വെ​​ക്കു​ക​യും മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി കു​​ടും​​ബ​​ങ്ങ​​ള്‍​​ക്ക്​ ധ​​ന​​സ​​ഹാ​​യ​​ത്തി​​ന്​ അ​​ര്‍​​ഹ​​ത​​യു​​ണ്ടെ​​ന്ന്​ വി​​ധി​​ക്കു​ക​യും ചെ​യ്​​ത സാ​ച​ര്യ​ത്തി​ലാ​ണി​ത്. രാജ്യാന്തര ട്രൈബ്യൂണല്‍ വി​ധി കേ​ന്ദ്രം അം​ഗീ​ക​രി​ച്ചു.

prp

Leave a Reply

*