ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഇന്ന് ഹാദിയയെ സന്ദര്‍ശിക്കും

കൊച്ചി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ഹാദിയയെ ഇന്ന് സന്ദര്‍ശിക്കും. ഹാദിയയെ കണ്ടശേഷം കേസിന്‍റെ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കും.

ഉച്ചകഴിഞ്ഞായിരിക്കും ഹാദിയയുടെ വീട്ടിലെത്തുകയെന്ന് രേഖ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. നിമിഷ ഫാത്തിമയുടെ അമ്മയേയും രേഖ ശര്‍മ്മ സന്ദര്‍ശിക്കും.

 

prp

Related posts

Leave a Reply

*