നാസക്കൊരു ടോയ്​ലറ്റ്​ വേണം; മികച്ച ഡിസൈന്​ 15 ലക്ഷം രൂപ

ന്യൂയോര്‍ക്ക്​: ഒരു ചെറിയ ടോയ്​ലറ്റ്​ രൂപകല്‍പ്പന ചെയ്യുന്നോ? ‘അയ്യേ, ടോയ്​ലറ്റ്​ ഡിസൈനോ?’ എന്ന്​ കരുതാന്‍ വര​ട്ടെ. ഡിസൈന്‍ ആവശ്യപ്പെട്ടിരിക്കുന്നത്​ നാസയാണ്​. പ്രതിഫലം 20,000 ഡോളറും (ഏകദേശം 1511541രൂപ). 2024ലെ ചാന്ദ്രദൗത്യത്തില്‍ ചന്ദ്രനില്‍ ഇറങ്ങിയ ശേഷവും ഉപയോഗിക്കാന്‍ കഴിയുന്ന ടോയ്​ലറ്റി​​െന്‍റ​ രൂപകല്‍പ്പനയാണ്​ നാസക്ക്​ വേണ്ടത്​. ഇത്​ 2024ലെ നാസയുടെ ചാന്ദ്ര പദ്ധതിയായ ആര്‍​ട്ടെമിസില്‍ ഉപയോഗിക്കും. ചന്ദ്രനില്‍ ആദ്യമായി വനിതയെ എത്തിക്കുന്ന പദ്ധതിയാണിത്​. ഇതുവരെ ആരും സന്ദര്‍ശിച്ചിട്ടില്ലാത്ത ചന്ദ്ര​​െന്‍റ ഭാഗത്തായിരിക്കും ഈ ദൗത്യത്തിലൂടെ

prp

Leave a Reply

*