ഓണത്തെ വരവേല്‍ക്കാന്‍ പുത്തന്‍ ഓഫറുകള്‍ ഒരുക്കി MPS AAMBIENCE

കൊച്ചി: തൃപ്പൂണിത്തുറയിലുള്ള  MPS ബില്‍ഡേഴ്സിന്‍റെ  AAMBIENCE പ്രൊജക്ടില്‍ നിന്നും ആകര്‍ഷകമായ ഓഫറുകളോടെ  ഇപ്പോള്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാന്‍ അവസരം. രണ്ടാമത്തെ ടവറിന്‍റെ ലോഞ്ചിംഗ്, ഓണം  എന്നിവയോടനുബന്ധിച്ച് ജൂലൈ- ആഗസ്ത് മാസത്തില്‍ ബുക്ക് ചെയ്യുന്നവര്‍ക്കായി 4 വ്യത്യസ്ത തരം  ഓഫറുകളാണ് AAMBIENCE നു വേണ്ടി MPS  ഒരുക്കിയിരിക്കുന്നത്. കസ്റ്റമറുടെ അഭിരുചിയ്ക്കനുസരിച്ച് ഏത് ഓഫര്‍ വേണമെന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യവും നല്‍കിയിരിക്കുന്നു.

നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രൊജക്ട് അര്‍ബന്‍ ലൈഫ്  ഇഷ്ടപ്പെടുന്നവര്‍ക്കും ഇന്‍വെസ്റ്റ്മെന്‍റ് എന്ന നിലയിലും ഏറ്റവും അനുയോജ്യമായ ഒന്നാണ്. സ്വിമ്മിംഗ് പൂള്‍, ജിം, പാര്‍ട്ടി സ്പേസ്, ഷട്ടില്‍ കോര്‍ട്ട്, ടേബിള്‍ ടെന്നീസ്, ബില്ല്യാര്‍ഡ്സ്, ലൈബ്രറി, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 24 മണിക്കൂര്‍ സെക്യൂരിറ്റി സേവനം, സിസിടിവി ക്യാമറ, സ്കൈ വാക്ക് എന്നിങ്ങനെ എല്ലാ അമിനിറ്റീസുകളും   AAMBIENCE ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നിന്നും 150 മീറ്റര്‍  മാറി സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍ നിന്നും 500 മീറ്റര്‍ സഞ്ചരിച്ചാല്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനിലേക്കും 1  കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബസ്സ് ടെര്‍മിനലിലേക്കും എത്തിച്ചേരാം. കൂടാതെ പ്രമുഖ വിദ്യാലയങ്ങളായ CHOICE, ഭവന്‍സ്, ഗ്ലോബല്‍, മുത്തൂറ്റ് സംസ്കാര, GEMS എന്നിവയും   ഹില്‍ പാലസ്, ഷോപ്പിംഗ്‌ മാളുകള്‍, ആരാധനാലയങ്ങള്‍, ഗവണ്മെന്‍റ് ആയുര്‍വേദ ഹോസ്പിറ്റല്‍, ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, മെട്രോ സ്റ്റേഷന്‍ തുടങ്ങിയവയും സമീപ സൗകര്യങ്ങളാണ്.

18 നിലകളിലായി 126 യൂണിറ്റുകള്‍ അടങ്ങിയ AAMBIENCE ല്‍ 2 BHK  അപ്പാര്‍ട്ട്മെന്‍റുകള്‍ 49 ലക്ഷം മുതലും 3 BHK  അപ്പാര്‍ട്ട്മെന്‍റുകള്‍  56 ലക്ഷം മുതലും ലഭ്യമാണ്.  ഈ ലക്ഷ്വറി സ്കൈ വില്ല പ്രൊജക്ടിനെക്കുറിച്ചും MPS ല്‍ ഒരുക്കിയിരിക്കുന്ന ഇന്‍ഹൗസ് ഹോം എക്സ്പോയെക്കുറിച്ചും കൂടുതല്‍ അറിയുവാനും  ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: Call/WhatsApp +91 9846 77 88 88

prp

Leave a Reply

*