നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. നടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ വരുന്നത് ശരിയല്ലെന്നും കോടിയേരി  വ്യക്തമാക്കി.

prp

Leave a Reply

*