മിത്ര ബോട്ടീക് പത്തനംതിട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു

പത്തനംതിട്ട: ഫാഷന്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി  മിത്ര ബോട്ടീക് പത്തനംതിട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം ഗായത്രി സുരേഷ് ഷോറൂമിന്‍റെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍  രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

പുതുമയും ഭംഗിയും ഒത്തിണങ്ങിയ മികവുറ്റ തുണിത്തരങ്ങള്‍ മിതമായ വിലയില്‍ എന്നതാണ് മിത്രയുടെ ഹൈലൈറ്റ് .

ക്രിസ്മസ്- പുതുവത്സര സീസണിനോടനുബന്ധിച്ച് ട്രെന്ടിംഗ് ഫാഷനിലുള്ള വിപുലമായ വസ്ത്ര ശേഖരം മിത്രയില്‍ ഒരുക്കിയിട്ടുണ്ടെന്ന്  ഡയറക്ടര്‍ ശ്രീമതി ……. രാജീവ് അറിയിച്ചു.

 

 

 

 

 

 

prp

Leave a Reply

*