മരുതിമല ഇക്കോ ടൂറിസം ഭൂമി തരംമാറ്റല്‍; വീണ്ടും സര്‍വേ നടത്തുമെന്ന് തഹസില്‍ദാര്‍

ഓ​യൂ​ര്‍: മ​രു​തി​മ​ല​യി​ലെ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍ കൈ​യേ​റി ത​രം​മാ​റ്റാ​ന്‍ ശ്ര​മി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​സ്തു വീ​ണ്ടും സ​ര്‍​വേ ന​ട​ത്തു​മെ​ന്ന് കൊ​ട്ടാ​ര​ക്ക​ര ത​ഹ​സി​ല്‍​ദാ​ര്‍ നി​ര്‍​മ​ല്‍​കു​മാ​ര്‍.

ഇ​തി​നാ​യി സ​ര്‍​ക്കാ​റി​ന് അ​പേ​ക്ഷ ന​ല്‍​കി. പ​ദ്ധ​തി ആ​രം​ഭി​ച്ച 2009ന് ​ശേ​ഷം ഇ​ക്കോ ടൂ​റി​സം ഭൂ​മി കൈ​യേ​റി ത​രം​മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​കും. 2009ന്​ ​മു​മ്ബു​ള്ള അ​വ​സ്ഥ അ​റി​യാ​നും രേ​ഖ​ക​ള്‍ പ​ര​ി​ശോ​ധി​ക്കും. മ​രു​തി​മ​ല​യി​ല്‍ ഇ​ക്കോ ടൂ​റി​സം ന​ട​ത്തു​ന്ന​തി​ന്​ 38.5 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് റ​വ​ന്യൂ വ​കു​പ്പ് വെ​ളി​യം പ​ഞ്ചാ​യ​ത്തി​ന്​ 20 വ​ര്‍​ഷ​ത്തേ​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ്ര​തി​വ​ര്‍​ഷം 1000 രൂ​പ നി​ര​ക്കി​ലാ​ണ്​ ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍, ഇൗ ​ഭൂ​മി​യി​ല്‍ അ​ഞ്ച്​ ഏ​ക്ക​േ​റാേ​ളം ഭാ​ഗം സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ​ൈക​വ​ശ​മാ​ണ്. ഇ​ക്കൂ​ട്ട​ത്തി​ല്‍ ഒ​രാ​ള്‍ ഇ​ക്കോ ടൂ​റി​സ​ത്തി​ല്‍​പെ​ട്ട വ​സ്തു വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​േ​പ്പാ​ഴാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ഈ ​സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കൈ​യി​ല്‍ ആ​ധാ​ര​വും മ​റ്റ് രേ​ഖ​ക​ളും ഉ​ണ്ടെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, ബാ​ക്കി സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍ വ​സ്തു കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന രേ​ഖ​ക​ള്‍ പ​ഞ്ചാ​യ​ത്തി​നോ റ​വ​ന്യൂ അ​ധി​കൃ​ത​ര്‍​ക്കോ ഹാ​ജ​രാ​ക്കാ​ത്ത​തി​ല്‍ ദു​രു​ഹൂ​ത​യു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ഇ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ക്കോ ടൂ​റി​സം ഭൂ​മി ഒ​രി​ക്ക​ല്‍​കൂ​ടി സ​ര്‍​വേ ന​ട​ത്താ​ന്‍ റ​വ​ന്യൂ വ​കു​പ്പ് തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്.

prp

Leave a Reply

*