ആലുവയില്‍ റെഡി ടു ഒക്കുപൈ റിസോട്ട് വില്ലകളുമായി മാഞ്ഞൂരാന്‍ ഹൗസിംഗ്

കൊച്ചി: നിര്‍മ്മാണം പൂര്‍ത്തിയായ ആലുവയിലെ റിസോട്ട് വില്ല പ്രോജക്റ്റ് റിവറൈന്‍ വില്ലാസില്‍ നിന്ന്  വില്ലകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി മാഞ്ഞൂരാന്‍ ഹൗസിംഗ്. 1.6 ഏക്കറില്‍ പതിനാറ് വില്ലകള്‍ അടങ്ങിയിരിക്കുന്ന ഈ പ്രോജക്റ്റില്‍ ഇനി രണ്ട് യൂണിറ്റുകള്‍ കൂടി മാത്രമാണ് വില്‍പ്പനയ്ക്കുള്ളത്.

പെരിയാര്‍ പുഴയുടെ തീരത്ത് ഒരു റിസോട്ടിനെ ഓര്‍മിപ്പിക്കും വിധം അതിസുന്ദരമായ റിവര്‍ വ്യു സമ്മാനിക്കുന്ന ഈ ഗേറ്റട് വില്ല പ്രോജക്റ്റ് നഗര തിരക്കുകളില്‍ നിന്ന് അല്പം മാറി ശാന്തസുന്ദരമായ ഒരു വാസസ്ഥലം ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമായ ഒന്നാണ്. NH 47ല്‍  ആലുവ പറൂര്‍ ജംഗ്ഷനില്‍ നിന്നും എളുപ്പത്തില്‍ ഈ പ്രോജക്റ്റിലേക്ക് എത്തിച്ചേരാം. റിവറൈന്‍ വില്ലാസില്‍ നിന്ന് കേവലം 15 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ നെടുമ്പാശ്ശേരി വിമാന താവളത്തിലേക്കും 16 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്സിറ്റി എന്നിവിടങ്ങളിലേക്കും അനായാസം  എത്തിച്ചേരാം.

6.5 സെന്‍റില്‍ കോംബൗണ്ട് വാളോട് കൂടിയ പതിനാറ് 3 BHK ഇന്‍ഡിപ്പെന്‍ഡന്‍റ് വില്ലകള്‍ അടങ്ങിയ ഈ  പ്രോജക്റ്റില്‍ ഇന്‍ഫിനിറ്റി സ്വിമ്മിംഗ് പൂള്‍, ക്ലബ് ഹൗസ്, ലാന്‍ഡ്സ്കേപ്പ്‌ട് ഗാര്‍ഡന്‍, ഗസെബോ, വാട്ടര്‍ ഫ്രണ്ട് പാര്‍ട്ടി ഏരിയ, ബോട്ടിംഗ് സൗകര്യം, 24 മണിക്കൂര്‍ സെക്യൂരിറ്റി, കാര്‍ പാര്‍ക്കിംഗ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുണമേന്മയുള്ള നിര്‍മ്മാണ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് സൂക്ഷ്മതയോടെ നിര്‍മ്മിച്ചിരിക്കുന്ന ഈ വില്ലകള്‍ വളരെ നല്ല ഇന്‍വെസ്റ്റ്‌മെന്‍റ് കൂടിയാണെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.

റിവറൈന്‍ വില്ലാസിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടാം: +91 *****

 

 

prp

Leave a Reply

*