കൊച്ചി: നിര്‍മ്മാണം പൂര്‍ത്തിയായ ആലുവയിലെ റിസോട്ട് വില്ല പ്രോജക്റ്റ് റിവറൈന്‍ വില്ലാസില്‍ നിന്ന് വില്ലകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി മാഞ്ഞൂരാന്‍ ഹൗസിംഗ്. 1.6 ഏക്കറില്‍ പതിനാറ് വില്ലകള്‍ അടങ്ങിയിരിക്കുന്ന ഈ പ്രോജക്റ്റില്‍ ഇനി രണ്ട് യൂണിറ്റുകള്‍ കൂടി മാത്രമാണ് വില്‍പ്പനയ്ക്കുള്ളത്. പെരിയാര്‍ പുഴയുടെ തീരത്ത് ഒരു റിസോട്ടിനെ ഓര്‍മിപ്പിക്കും വിധം അതിസുന്ദരമായ റിവര്‍ വ്യു സമ്മാനിക്കുന്ന ഈ ഗേറ്റട് വില്ല പ്രോജക്റ്റ് നഗര തിരക്കുകളില്‍ നിന്ന് അല്പം മാറി ശാന്തസുന്ദരമായ ഒരു വാസസ്ഥലം ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമായ ഒന്നാണ്. NH 47ല്‍ […]
