ബിനാലേക്ക് ഇന്ന് തുടക്കം

kochi-muziris-biennale-event-kochi-70765

കൊച്ചി: കൊച്ചി മുസിരിസ് ബിനാലേക്ക് ഇന്ന് തുടക്കം. വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുക. ഇന്ന് തുടങ്ങുന്ന ബിനാലെ അടുത്ത വര്‍ഷം മാര്‍ച്ച്‌ 29-)൦ തിയതി വരെ നീണ്ട് നില്‍ക്കും. 108 ദിവസമാണ് ബിനാലെ നടക്കുക. 31 രാജ്യങ്ങളില്‍ നിന്ന് 98 കലാകാരന്‍മാര്‍ ഇതില്‍ പങ്കെടുക്കുന്നു. ഇതില്‍ 38 പേര്‍ ഇന്ത്യിയല്‍ നിന്ന് തന്നെയാണ്.ഫോര്‍ട്ട് കൊച്ചി, മട്ടാ‍ഞ്ചേരി, എറണാകുളം എന്നിവടങ്ങളിലായി 12 വേദികള്‍ ഒരുക്കിയിട്ടുണ്ട്. കൃഷ്ണമണിയിലെ മൂര്‍ത്തഭാവങ്ങള്‍ എന്നാണ് കൊച്ചി ബിനാലെയുടെ മൂന്നാം സീസണിന് പേരിട്ടിരിക്കുന്നത്.

prp

Related posts

Leave a Reply

*