ജയലളിതയുടെ സഹോദരപുത്രി ദീപ പാർട്ടിയെ നയിക്കാൻ തയാർ

deepa

കൊച്ചി: ജയലളിതയുടെ സഹോദരപുത്രി അണ്ണാ ഡിഎംകെ പാർട്ടിയെ നയിക്കാൻ തയാറാണെന്ന്‍ അറിയിച്ചു. ജയയുടെ രാഷ്ട്രീയ പിൻഗാമിയാകാൻ ഒരുക്കമാണെന്ന് ദീപ ജയകുമാര്‍ വ്യക്തമാക്കി. ജയലളിതയുടെ ഏക സഹോദരനായ ജയകുമാറിന്‍റെ മകളാണ് ദീപ. പാർട്ടി നേതൃത്വം ഏറ്റെടുക്കാനുള്ള ശശികലയുടെ ശ്രമം ജനാധിപത്യ വിരുദ്ധമാണെന്നും ദീപ ആരോപിച്ചു. എന്നാല്‍, അണ്ണാ ഡിഎംകെ നേതൃത്വം ദീപയുടെ നിലപാട് തള്ളിക്കളഞ്ഞു. ദീപയുടെ വിവാഹത്തിനുപോലും ജയലളിത പോയിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*