അരുണ്‍ വിജയ് ചിത്രം മാഫിയ ഈ വെള്ളിയാഴിച്ച പ്രദര്‍ശനത്തിന് എത്തും

കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മാഫിയ ചാപ്റ്റര്‍ 1. അരുണ്‍ വിജയ് ആണ് ചിത്രത്തിലെ നായകന്‍. പ്രിയ ഭവാനി ആണ് ചിത്രത്തിലെ നായിക. ചിത്രം വെള്ളിയാഴിച്ച പ്രദര്‍ശനത്തിന് എത്തും.

ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ് ഒരുക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ വില്ലനായിട്ടാണ് പ്രസന്ന എത്തുന്നത്. ഡികെ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജൂലൈ ആറിന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ബോക്സര്‍ ആണ് അരുണ്‍ വിജയ് അഭിനയിക്കുന്ന പുതിയ ചിത്രം. വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

prp

Leave a Reply

*