ലാലേട്ടന്‍ കാത്തിരിക്കാന്‍ പറഞ്ഞത് വെറുതെയായില്ല; ലൂസിഫറിന്‍റെ ടീസര്‍ എത്തി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. അതിഗംഭീരമായ പശ്ചാത്തല സംഗീതമാണ് ടീസറിന് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ലൂസിഫര്‍ വരുന്നുണ്ട്, കാത്തിരിക്കൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അത് വെറുതെയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Related posts

Leave a Reply

*