ലാവ്‍ലിന്‍ കേസ് അടുത്തമാസത്തേക്ക് മാറ്റിവെച്ചു

ലാവ്‍ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം ഫെബ്രുവരി രണ്ടാം വാരത്തേക്ക് മാറ്റിവെച്ചു. കേസിന്റെ അന്തിമ വാദം മറ്റിവെയ്ക്കണമെന്ന് സി.ബി.ഐ തന്നെയാണ് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. കേസിന്‍റെ തീയ്യതി തീരുമാനിച്ചിട്ടില്ല. കേസ് വാദിക്കുന്നതിനായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജനെയാണ് സി.ബി.ഐ കൊണ്ടുവരാനിരുന്നത്.  അദ്ദേഹത്തിന് ഹൈദരാബാദില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് അവിടുത്തെ കോടതിയില്‍ ഹാജരാകെണ്ടാതിനാല്‍ ഇന്ന് കൊച്ചിയിലെത്താന്‍ കഴിയില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു. കോടതി ഇതിനെ അംഗീകരിച്ചു, തുടര്‍ന്ന്‍ കേസ് മാറ്റിവയ്ക്കുകയായിരുന്നു.

prp

Related posts

Leave a Reply

*