സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്‍റ് ആക്കണമെന്ന് ഗാവസ്കർ

ന്യൂഡൽഹി: സൗരവ് ഗാംഗുലിയെ ബിസിസിഐ ഇടക്കാല പ്രസിഡന്‍റാക്കണമെന്ന് സുനിൽ ഗാവസ്കർ. ലോധ സമിതി റിപ്പോർട്ട് നടപ്പാക്കാത്തതിന്‍റെ പേരിൽ പ്രസിഡന്‍റ് അനുരാഗ് ഠാക്കുറിനെയും സെക്രട്ടറി അജയ് ഷിർക്കെയെയും സുപ്രീം കോടതി പുറത്താക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഇടക്കാല പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് നിര്‍ദേശിക്കപ്പെട്ടത്. നിലവിൽ ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (സിഎബി) പ്രസിഡന്‍റാണ്.

prp

Leave a Reply

*