കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ഇന്ന്

ബെംഗളൂരു: കര്‍ണാടകത്തില്‍ ഒരാഴ്ച നീണ്ട രാഷ്ട്രീയ നാടകത്തിനിടെ രണ്ടാമത്തെ മുഖ്യമന്ത്രി സത്യപ്രതിജ്ഞക്ക്. കോണ്‍ഗ്രസിന്‍റെ  ജി പരമേശ്വരയ്ക്ക് ഒപ്പമാണ് എച്ച്‌ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.

എന്നാല്‍ രണ്ടാമത് ഒരാള്‍ക്ക് കൂടി ഉപമുഖ്യമന്ത്രി പദം നല്‍കുന്നത് സംബന്ധിച്ച്‌ ഇരു പാര്‍ട്ടികളും പ്രതികരിച്ചിട്ടില്ല. ‌‌ബുധനാഴ്ച വൈകിട്ട് ചേരുന്ന യോഗത്തില്‍ ഇരു പാര്‍ട്ടികളും ക്യാബിനറ്റിനെക്കുറിച്ച്‌ അന്തിമ രൂപമുണ്ടാക്കും. സംസ്ഥാനത്തെ 34 മന്ത്രിമാരില്‍ 22 എണ്ണം കോണ്‍ഗ്രസിനും മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങള്‍ ജെഡിഎസിനുമാണ് ലഭിക്കുക.

കോണ്‍ഗ്രസ് സ്റ്റേറ്റ് യൂണിറ്റ് തലവന്‍ ജി പരമേശ്വരയ്ക്കാണ് ഉപമുഖ്യമന്ത്രി സ്ഥാനം. അവശേഷിക്കുന്ന മന്ത്രി സ്ഥാനങ്ങള്‍ സംബന്ധിച്ച്‌ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മാത്രമായിരിക്കും തീരുമാനിക്കും

 

prp

Related posts

Leave a Reply

*