കോഴിക്കോട് മദ്യവില്‍പ്പനശാലയില്‍ നിന്നും മദ്യം കടത്തിയതായി പരാതി

കോ​ഴി​ക്കോ​ട്: കോഴിക്കോട് ത​ണ്ണീ​ര്‍​പ​ന്ത​ലി​ലെ ബിവറേജസ് വില്‍പന കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരന്‍ മദ്യം ക​ട​ത്തി​യ​താ​യി പ​രാ​തി. മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രെ മ​റ്റു ജീ​വ​ന​ക്കാ​രാ​ണ് പ​രാ​തി​യു​മാ​യി എത്തിയത്.

മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം ഇവിടെ നിന്നും ക​ട​ത്തി​യ​താ​യാ​ണ് പ​രാ​തി ഉയരുന്നത്. സംഭവം അന്വേഷിക്കാനായി ത​ണ്ണീ​ര്‍​പ​ന്ത​ലി​ലെ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ല്‍ ബെ​വ്‌​കോ റീ​ജി​യ​ണ​ല്‍ മാ​നേ​ജ​രു​ടെ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്.

prp

Leave a Reply

*