ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

ക​ല്‍​പ​റ്റ: ക​ഞ്ചാ​വ് കേ​സി​ല്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ പി​ടി​കൂ​ടി. പു​ഴ​മു​ടി ചു​ണ്ട​പ്പാ​ടി താ​മ​ര​ക്കൊ​ല്ലി ജോ​സ് (21), പെ​രു​ന്ത​ട്ട പൂ​ള​ക്കു​ന്ന് ത​യ്യു​ള്ള​തി​ല്‍ സു​മേ​ഷ് (അ​പ്പൂ​സ് -22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ല​ഹ​രി വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളും ക​ല്‍​പ​റ്റ എ​സ്.​ഐ കെ.​എ. ഷ​റ​ഫു​ദ്ദീ​നും സം​ഘ​വും ജൂ​ലൈ 19ന് ​ക​ല്‍​പ​റ്റ പെ​രു​ന്ത​ട്ട പൂ​ള​ക്കു​ന്നി​ല്‍ സ്‌​കൂ​ട്ട​റി​ല്‍നി​ന്ന്​ ര​ണ്ട​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​രു​വ​രും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ക​ല്‍പ​റ്റ സി.​ഐ പി. ​പ്ര​മോ​ദും സം​ഘ​വും ക​ല്‍പ​റ്റ​യി​ല്‍നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

prp

Leave a Reply

*