ജിഷ വധം: അച്ഛന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്

image-1

തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പു  നല്‍കിയ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. പൊലീസ് കൊലപാതകം സംബന്ധിച്ച്‌ കുറ്റപത്രത്തില്‍ വിവരിക്കുന്ന കാര്യങ്ങള്‍ വിശ്വസനീയമല്ലെന്നാണ് പാപ്പു പറയുന്നത്. സംഭവം നടന്ന സമയവിവരങ്ങള്‍ അതില്‍ വ്യക്തമായി പറഞ്ഞട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് നേര്‍ വിപരീതമാണ് പൊലീസ് റിപ്പോര്‍ട്ടെന്നും പാപ്പു അവകാശപ്പെടുന്നു. ഇത് സംബന്ധിച്ചാണ് പാപ്പു കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

prp

Related posts

Leave a Reply

*