തമിഴ് ചിത്രം ഐപിസി 376-ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

റാം കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പതിയ ചിത്രമാണ് ഐപിസി 376. നന്ദിത ശ്വേത ആണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥയായിട്ടാണ് അവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

ഈ ഹൊറര്‍, സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് പ്രവേശിച്ചു. സമൂഹത്തിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം വികസിക്കുന്നത്. എസ്. പ്രഭാകര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്

prp

Leave a Reply

*