കോ​വി​ഡ്: മെ​ക്സി​ക്കോ​യി​ല്‍ മ​ര​ണ നി​ര​ക്ക് കു​തി​ക്കു​ന്നു

മെ​ക്സി​ക്കോ സി​റ്റി: കോ​വി​ഡ് 19 ബാ​ധി​ച്ച്‌ മെ​ക്സി​ക്കോ​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30,000-ത്തി​ന് അ​ടു​ത്തെ​ത്തി. 24 മ​ണി​ക്കൂ​റി​നി​ടെ 654 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 29,843 ആ​യി.

6,740 പേ​ര്‍​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്താ​കെ 2.45 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം​ബാ​ധി​ച്ചു. 1.47 ല​ക്ഷം പേ​ര്‍ രോ​ഗ​മു​ക്ത​രാ​യെ​ങ്കി​ലും മെ​ക്സി​ക്കോ​യി​ല്‍ മ​ര​ണ​നി​ര​ക്ക് മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ കൂ​ടു​ത​ലാ​ണ്.

prp

Leave a Reply

*