സാധാരണ വില്ലയുടെ വിലയില്‍ കണ്ടംപ്രറി ലക്ഷ്വറി വില്ലകള്‍ കൊച്ചിയില്‍!!

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിനും കിന്‍ഫ്രയ്ക്കും സമീപം, സെന്‍റ് തെരേസാസ് ഓട്ടോണമസ് കോളേജിന് എതിര്‍ വശം ഇന്ദ്രപ്രസ്ഥ ബില്‍ഡേഴ്സിന്‍റെകണ്ടംപ്രറി സ്റ്റൈല്‍ മോഡേണ്‍ വില്ല ഇപ്പോള്‍ 89 ലക്ഷത്തിന് സ്വന്തമാക്കാം. കൂടാതെ ഇപ്പോള്‍ വില്ലകള്‍ ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ ലോഞ്ചിംഗ് ഓഫറായി ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനമായ “D-LIFE” കിച്ചന്‍ ഇന്റീരിയറും, ലിവിംഗ്, ഡൈനിംഗ് റൂമുകള്‍ക്ക്  വുഡന്‍ ഫ്ലോറിങ്ങും സൗജന്യമായി നേടാവുന്നതാണ്.

ശുദ്ധജല ലഭ്യത ധാരാളമുള്ള, നിരപ്പായ രണ്ട് ഏക്കര്‍ ഒറിജിനല്‍ ലാന്‍ഡിലാണ് ഈ പ്രൊജക്റ്റ്‌ സ്ഥിതിചെയ്യുന്നത്. 28 3BHK വില്ലകളടങ്ങിയ ഗാര്‍ഡന്‍ ഹില്‍സ് എന്ന ഈ പ്രൊജക്റ്റില്‍ രണ്ട് ടൈപ് വില്ലകളാണ് ഉള്ളത്. ക്ലബ്‌ ഹൗസ്, ജോഗിംഗ് ട്രാക്ക്, മള്‍ട്ടി ജിം, ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സിസി ടി വി ഉള്‍പ്പെടെയുള്ള 24 മണിക്കൂര്‍ ഹൈടെക് സെക്യുരിറ്റി, അണ്ടര്‍ഗ്രൗണ്ട് കേബ്ലിംഗ്, മഴവെള്ള സംഭരണി തുടങ്ങിയ അനവധി സൗകര്യങ്ങളോടെയാണ് ഈ പ്രൊജക്റ്റ്‌ ഒരുങ്ങുന്നത്.

കളമശ്ശേരി മെട്രോ സ്റ്റേഷനില്‍ നിന്നും കേവലം 7 മിനുട്ട് ഡ്രൈവ് ചെയ്താല്‍ ഈ പ്രൊജക്റ്റിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. നഗരത്തിരക്കുകളില്‍ നിന്നും അല്പ്പം മാറി ശാന്തമായ അന്തരീക്ഷത്തില്‍ ഒരു ലക്ഷുറി കമ്മ്യുണിറ്റി ലിവിംഗ് ആഗ്രഹിക്കുന്നവര്ക്ക് തികച്ചും അനുയോജ്യമായ ഈ പ്രൊജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍ 9048855577 (Call/WhatsApp)

Send Enquiry

    prp

    Related posts