സാധാരണ വില്ലയുടെ വിലയില്‍ കണ്ടംപ്രറി ലക്ഷ്വറി വില്ലകള്‍ കൊച്ചിയില്‍!!

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിനും കിന്‍ഫ്രയ്ക്കും സമീപം, സെന്‍റ് തെരേസാസ് ഓട്ടോണമസ് കോളേജിന് എതിര്‍ വശം ഇന്ദ്രപ്രസ്ഥ ബില്‍ഡേഴ്സിന്‍റെകണ്ടംപ്രറി സ്റ്റൈല്‍ മോഡേണ്‍ വില്ല ഇപ്പോള്‍ 89 ലക്ഷത്തിന് സ്വന്തമാക്കാം. കൂടാതെ ഇപ്പോള്‍ വില്ലകള്‍ ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ ലോഞ്ചിംഗ് ഓഫറായി ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനമായ “D-LIFE” കിച്ചന്‍ ഇന്റീരിയറും, ലിവിംഗ്, ഡൈനിംഗ് റൂമുകള്‍ക്ക്  വുഡന്‍ ഫ്ലോറിങ്ങും സൗജന്യമായി നേടാവുന്നതാണ്. ശുദ്ധജല ലഭ്യത ധാരാളമുള്ള, നിരപ്പായ രണ്ട് ഏക്കര്‍ ഒറിജിനല്‍ ലാന്‍ഡിലാണ് ഈ പ്രൊജക്റ്റ്‌ സ്ഥിതിചെയ്യുന്നത്. 28 3BHK വില്ലകളടങ്ങിയ ഗാര്‍ഡന്‍ ഹില്‍സ് എന്ന ഈ പ്രൊജക്റ്റില്‍ രണ്ട് ടൈപ് വില്ലകളാണ് ഉള്ളത്. […]

Contemporary style modern villa with free interiors for Just Rs.89 lakh

Kochi: Indraprastha Builders announced their modern villa project ‘Garden Hills’ at Kalamaserry near Kinfra, Medical college and NEST Electronic city. These villas are now available for booking with free interior offer done by D life interiors. This gated community project is with 6 meter internal access road and Spread over nearly 2 acres of land. […]