നാ​ണം​കെ​ട്ട് ഇ​ന്ത്യ; അ​ഡ്‌ലെയ്ഡില്‍ 36ന് ​പു​റ​ത്ത്

അഡ്‌ലെയ്ഡ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ഇ​ന്ത്യ​ന്‍ ബാ​റ്റിം​ഗ് നി​ര ത​ക​ര്‍​ന്ന​ടി​ഞ്ഞു. ആ​ദ്യ ഇ​ന്നിം​ഗ്സി​ലെ 53 റ​ണ്‍​സു​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 36 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു.

ഒ​ന്‍​പ​ത് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ മു​ഹ​മ്മ​ദ് ഷ​മി പ​രി​ക്കേ​റ്റ് പിന്മാ​റി​യ​തും ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യി. ഇ​ന്ത്യ​യു​ടെ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ സ്കോ​റാ​ണി​ത്.

ഒ​ന്‍​പ​ത് റ​ണ്‍​സ് നേ​ടി​യ മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ്പ് സ്കോ​റ​ര്‍. ഒ​രു ബാ​റ്റ്സ്മാ​ന്‍ പോ​ലും ര​ണ്ട​ക്കം ക​ണ്ടി​ല്ല എ​ന്ന നാ​ണ​ക്കേ​ടും ഇ​ന്ത്യ സ​മ്ബാ​ദി​ച്ചു. എ​ട്ട് റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റു​ക​ള്‍ കൊ​യ്ത ജോ​ഷ് ഹേ​സി​ല്‍​വു​ഡും 21 റ​ണ്‍​സി​ന് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ പാ​റ്റ് ക​മ്മി​ന്‍​സും ചേ​ര്‍​ന്നാ​ണ് ഇ​ന്ത്യ​യെ എ​റി​ഞ്ഞി​ട്ട​ത്.

90 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സ് ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്ബോ​ള്‍ വി​ക്ക​റ്റ് ന​ഷ്ട​മാ​കാ​തെ നാ​ല് റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്.

prp

Leave a Reply

*