ശാന്തവും സുന്ദരവുമായ ഒരു പാർപ്പിടമാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ 62 ലക്ഷം വില വരുന്ന ഇൻഡിപ്പെൻഡൻറ് വില്ല ഇതാ നിങ്ങളെ കാത്തിരിക്കുന്നു!

കൊച്ചി : ശാന്തവും സുന്ദരവുമായ ഒരു പാർപ്പിടമാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ 62 ലക്ഷം വില വരുന്ന റെഡി ടു മൂവ് സെമി ഫർണിഷ്ഡ് ഇൻഡിപ്പെൻഡൻറ് വില്ല ഇതാ നിങ്ങളെ കാത്തിരിക്കുന്നു! നോർത്ത് പറവൂർ കൈതാരത്തിൽ 5.7 സെന്റിലായി 1800 sqft ഏരിയയിൽ സ്ഥിതിചെയ്യുന്ന ഈ വില്ലയിൽ അത്യാധുനിക സൗകര്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നൂതന മാതൃകയിൽ ഉള്ള 3 ബെഡ്റൂമുകൾ, ലിവിംഗ് റൂം, അടുക്കള തുടങ്ങി ഒരു കുടുംബത്തിന് വളരെ സൗകര്യത്തോടെ താമസിക്കുന്നതിന് ഈ വില്ല ഒരു മികച്ച ഓപ്ഷൻ ആയിരിക്കും.

നോർത്ത് പറവൂർ ടൗണിൽ നിന്നും വെറും 7 മിനുട്ട് മാത്രം ദൂരത്താണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മാളുകള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഒത്തിണങ്ങിയ ഒരു ലിവിംഗ് സ്പേസ് ആയിരിക്കും ഇത്. ഇടപ്പള്ളി ലുലു മാൾ, അസ്റ്റർ മെഡിസിറ്റി എന്നിവയിൽ നിന്നും 30 മിനുട്ട് ഡ്രൈവ് മാത്രമാണ് ഈ വില്ലയിലേക്കുള്ള ദൂരം. ഇതിനു പുറമെ KWA, KSEB കണക്ഷനുകളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

ഈ വില്ലയുടെ മറ്റൊരു പ്രത്യേകത ആധുനിക മാതൃകയിലുള്ള ഇതിൻ്റെ ഫ്രണ്ട് എലിവേഷൻ തന്നെയാണ്. സെമി ഫർണിഷ്ഡ് വില്ല എന്നിരിക്കെ കിച്ചെൻ ക്യാബിനറ്റ്, കബോർഡുകൾ, തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ലഭിക്കുന്നു. കൂടാതെ ഇത് ഒരു ഫ്ലഡ് ഫ്രീ സോൺ കൂടിയാണ്. അത്യാധുനിക സൗകര്യങ്ങളുള്ള എന്നാൽ നഗര ത്തിര ക്കുകളിൽ നിന്നും മാറി ശാന്തമായ ഒരു താമസ അന്തരീക്ഷം ഈ വില്ല ഉറപ്പ് നൽകുന്നു.

ഈ വില്ലയെപ്പറ്റി കൂടുതൽ അറിയുവാനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പർ: 09544909996 | WhatsApp 9544909996

Send Enquirry

    Name*

    Email*

    Mobile*

    Message

    prp

    Leave a Reply

    *