ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ്: ഇന്ന് പരമ്പരയിലെ രണ്ടാം മത്സരം

ഇന്ത്യ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഉച്ചക്ക് 1.30 ക്ക് കട്ടക്കിൽ നടക്കും. ഈ മത്സരത്തിലും വിജയം ആവര്‍ത്തിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഇന്ത്യന്‍ ടീമിൽ മാറ്റത്തിന് സാധ്യത കുറവാണ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും കേദാര്‍ ജാദവിന്‍റെയും സെഞ്ചുറികളുടെ മികവിലാണ് ആ ജയം സ്വന്തമാക്കിയത്.

prp

Related posts

Leave a Reply

*