ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്‌മെന്‍റ് നോട്ടീസ് തള്ളി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്‌മെന്‍റ് നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷന്‍ എം.വെങ്കയ്യ നായിഡു തള്ളി.

കോണ്‍ഗ്രസ്​ നേതൃത്വത്തിലുള്ള ഏഴ്​ പ്രതിപക്ഷ കക്ഷികളിലെ 71 എം.പിമാരായിരുന്നു നോട്ടീസില്‍ ഒപ്പുവെച്ചിരുന്നത്​. രാജ്യത്തി​​​െന്‍റ ചരിത്രത്തില്‍ ആദ്യമായാണ്​ ചീഫ്​ ജസ്​റ്റിസിനെതിരെ കുറ്റവിചാരണ നോട്ടീസ്​ നല്‍കുന്നത്​.

ജസ്​റ്റിസ്​ ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹരജികള്‍ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ച്​ തള്ളിയ സാഹചര്യത്തിലാണ്​ കുറ്റവിചാരണ നോട്ട്ീസ്​ നല്‍കിയത്​.

prp

Related posts

Leave a Reply

*