പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലങ്ങള്‍ ഇന്ന്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷാ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുന്നത്.

മുന്‍ വര്‍ഷം ഹയര്‍ സെക്കന്‍ഡറിയില്‍ 83.37 ശതമാനം ആയിരുന്നു വിജയം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 81.50 ശതമാനവും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചു ദിവസം മുമ്പാണ് ഇത്തവണ ഫലം പ്രഖ്യാപം നടത്തുന്നത്.

prp

Related posts

Leave a Reply

*