സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്.  240 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.

പവന് 22,720 രൂപയും ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 2,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് വിലയില്‍ മാറ്റമുണ്ടാകുക.

prp

Related posts

Leave a Reply

*