ഗോദയുടെ ടീസര്‍

ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമായ  ഗോദയുടെ ടീസര്‍ പുറത്തിറങ്ങി. ഗുസ്തി പശ്ചാത്തലമാക്കിയുള്ള ഈ ചിത്രത്തില്‍ നായകവേഷം ചെയ്തിരിക്കുന്നത് ടൊവീനൊ തോമസാണ്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്‍റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

 

prp

Related posts

Leave a Reply

*