മത്സ്യത്തൊഴിലാളികള്‍ക്കെതിരെ ലങ്കന്‍ സേനയുടെ ആക്രമണം

രാ​​​​​മേ​​​​​​ശ്വ​​​​​​രം: ക​​​​​ച്ച​​​​​ത്തീ​​​​​വി​​​​​ന് സ​​​​​മീ​​​​​പം മ​​​​​​​​​​​​ത്സ്യബ​​​​​​ന്ധ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ര്‍​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്ന​ ഇ​​​​​ന്ത്യ​​​​​ന്‍ മ​​​​​ത്സ്യത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളുടെ ​​​ നേ​​​​​​ര്‍​​​​​​ക്ക് ശ്രീ​​​​​​ല​​​​​​ങ്ക​​​​​​ന്‍ നാ​​​​​​വി​​​​​​ക​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണം.

ക​​​​​​ല്ലു​​​​​​ക​​​​​​ളും സോ​​​​​​ഡാ​​ക്കു​​പ്പി​​ക​​​​​​ളും ​​​​​​കൊ​​​​​​ണ്ടു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ല്‍ പ​​​​​ത്തു ബോ​​​​​ട്ടു​​​​​ക​​​​​ള്‍​​​​​ക്ക് തകരാര്‍ ​​​ സംഭവിച്ചു .

അമ്ബതോളം മ​​​​​​ത്​​​​​​സ്യ​​​​​​ബ​​​​​​ന്ധ​​​​​​ന വ​​​​​​ല​​​​​​ക​​​​​​ളാണ് നാ​​​​​​വി​​​​​​ക​​​​​​സേ​​​​​​ന ന​​​​​​ശി​​​​​​പ്പി​​​​​​ച്ചത് . ല​​​​​ങ്ക​​​​​ന്‍ സേ​​​​​നാം​​​​​ഗ​​​​​ങ്ങ​​​​​ള്‍ പ്ര​​​​​കോ​​​​​പ​​​​​ന​​​​​മൊ​​​​​ന്നു​​​​​മി​​​​​ല്ലാ​​​​​തെ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് രാ​​​​​മേ​​​​​ശ്വ​​​​​രം ഫി​​​​​ഷ​​​​​ര്‍​​​​​മെ​​​​​ന്‍ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ദേ​​​​​വ​​​​​ദാ​​​​​സ് വ്യക്തമാക്കി .

prp

Leave a Reply

*