കൈ​പ്പ​ത്തിയി​ല്‍ മ​ത്സ​രി​ച്ചു​വെ​ന്ന് ക​രു​തി ഒ​രു രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​യു​ടെ​യും ആ​ളാ​വാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല -ഫി​റോ​സ് കു​ന്നം​പ​റ​മ്ബി​ല്‍


എ​ട​പ്പാ​ള്‍: മ​ത്സ​രി​ക്കാ​ന്‍ സീ​റ്റ് ല​ഭി​ച്ചു എ​ന്ന​തു​കൊ​ണ്ട് താ​ന്‍ കോ​ണ്‍​ഗ്ര​സു​കാ​ര​നോ മു​സ്​​ലിം ലീ​ഗു​കാ​ര​നോ ആ​വി​ല്ലെ​ന്ന് ത​വ​നൂ​ര്‍ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഫി​റോ​സ് കു​ന്നം​പ​റ​മ്ബി​ല്‍. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്ന പ​രി​ഗ​ണ​ന വെ​ച്ചാ​ണ് യു.​ഡി.​എ​ഫ് നേ​തൃ​ത്വം സീ​റ്റ് അ​നു​വ​ദി​ച്ച​ത്.

കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ച്ചു​വെ​ന്ന് ക​രു​തി നി​ല​വി​ലോ ഭാ​വി​യി​ലോ ഒ​രു രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​യു​ടെ​യും ആ​ളാ​വാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രാ​ണ് താ​ന്‍ മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

പേ​മെന്‍റ് സീ​റ്റാ​ണെ​ന്ന് ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​വ​ര്‍ തെ​ളി​വു​ക​ള്‍ നി​ര​ത്ത​ണം. ത​വ​നൂ​ര്‍ മ​ണ്ഡ​ലം വി​ക​സ​ന മു​ര​ടി​പ്പി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

prp

Leave a Reply

*