നശീകരണ വാസനയുള്ള വഴി പ്രതിപക്ഷം ഉപേക്ഷിക്കണം: മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം | സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി വ്യവസായ മന്ത്രി ഇപി ജയരാജന്‍. കേരളത്തിലേത് പാര വെക്കുന്ന പ്രതിപക്ഷമാണെന്നും ഇ- ബസ് പദ്ധതിക്ക് പ്രതിപക്ഷം പാര വെക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

prp

Leave a Reply

*